പീരങ്കികളിൽ മുല്ലവള്ളി പടരുന്ന ദിവസം തോക്കുകൾ വെള്ളരിവള്ളിക്കു താങ്ങാകുന്ന ദിവസം അപ്പോൾ കൃഷ്ണമണികളിൽ നിന്നു മഴ പെയ്യും കൈകളിൽ തൂവൽ മുളയ്ക്കും ; മേഘങ്ങൾ മാലാഖകളാകും അതിർത്തികൾ ഇല്ലാതാകും വെടിമരുന്നറകളിൽ ചെമ്പകപ്പൂമണം നിറയും ...
സച്ചിദാനന്ദൻ
No comments:
Post a Comment