"നീയില്ലെങ്കിൽ എനിക്ക് ജീവിക്കാൻ കഴിയില്ലാ " എന്ന് പറയുന്നിടത്താണ് വിവാഹ ജീവിതം ധന്യമാകുന്നത്.
നീയില്ലെങ്കിലും എനിക്ക് ജീവിക്കാൻ കഴിയും എന്ന വെല്ലുവിളിയിൽ നിന്ന് വിവാഹജീവിതത്തിന്റെ താളപിഴകൾ ആരംഭിക്കുന്നു .
നീയില്ലാതെയും എനിക്ക് ജീവിക്കാൻ കഴിയും എന്ന് വെല്ലുവിളിക്കുമ്പോൾ ഓർക്കണം,
പിന്നെയെന്തിനാണ് വിവാഹം കഴിച്ചതെന്ന്. ????
ഒറ്റയ്ക്ക് ജീവിച്ച് കൂടെയായിരുന്നോ ???
പിന്നെയെന്തിനാണ് വിവാഹം കഴിച്ചതെന്ന്. ????
ഒറ്റയ്ക്ക് ജീവിച്ച് കൂടെയായിരുന്നോ ???
നീയില്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ലാ എന്ന് ആര് പറയുന്നുവോ അവരെ തോല്പ്പിക്കുവാൻ ആർക്കും കഴിയില്ലാ. ...
അവിടെ സ്നേഹം എന്നും നിലനിൽക്കും.
അവിടെ സ്നേഹം എന്നും നിലനിൽക്കും.
good
ReplyDeleteപരമസത്യം.
ReplyDeleteThe truth u said...
ReplyDelete